വെണ്ട...
ഇനങ്ങള്‍
1, സല്‍കീര്‍ത്തി- ഇളം പച്ചനിറത്തില്‍ നീളമുള്ള കായ്കള്‍
2, സുസ്ഥിര- മൊസൈക് രോഗപ്രതിരോധ ശേഷിയുള്ള ഇനം
3, കിരണ്‍ - അരയടി വരെ നീളം ഉള്ള ഇളം പച്ചനിറത്തില്‍ ഉള്ള കായ്കള്‍, മഴക്കാല കൃഷിക് അനുയോജ്യം
4, അരുണ , C.O.1 - നല്ല ചുവപ്പ് നിറമുള്ള കായ്കള്‍
5, ആര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അന്ജിത- എന്നിവ മൊസൈക് രോഗത്തിനെതിരെ പ്രതിരോധ ശേഷിഉള്ളതാണ്....
നടീല്‍-
നിലം ഒരുക്കല്‍ - മണ്ണ് നന്നായി കിളച്ചു ഇളക്കുക, വിത്ത് ഇടും മുന്‍പ് പതിനഞ്ചു ദിവസം മുന്‍പ് കുമ്മായം ചേര്‍ക്കണം, ജൈവ വളങ്ങള്‍ അടിവളമായി ചേര്‍ക്കാം. നനയ്ക്കണം 45CM അകലത്തില്‍ ആണ് തൈകള്‍ നടെണ്ടത്. കാലിവളം, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ ആണ് നല്ല വളങ്ങള്‍ ചെടികള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ വേപ്പെണ്ണ എമല്‍ഷന്‍, വെപ്പ് കാന്താരി മിശ്രിതം തുടങ്ങിയവ തളിച്ച് കൊടുക്കാം ,
രോഗങ്ങള്‍-നിയന്ത്രനമാര്‍ഗം
മൊസൈക് രോഗം - ഇലഞ്ഞരംബുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിറം ആകുന്നു . വെള്ളീച്ച ആണ് രോഗവാഹകന്‍. ഇവയെ ചെറുക്കാന്‍ രോഗം വന്ന ചെടികള്‍ പിഴുതു നശിപ്പിക്കണം, രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ളവ ഉപയോഗിക്കണം.
കീടങ്ങള്‍-
1, തണ്ടുതുരപ്പന്‍,കായതുരപ്പന്
കിളിര്‍ത്തു വരുന്ന തൈകളുടെ ചുവട്ടില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക, വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.5ML/ Litter,
2, ഇലചുരുട്ടി പുഴു- 5Ml വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുക. ബിവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയ മിത്രകുമിലുകള്‍ ഉപയോഗിക്കാം
3, നീരൂറ്റികുടിക്കുന്ന പ്രാണികള്‍ - മഞ്ഞ കെണി സ്ഥാപിക്കാം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

No comments:
Post a Comment