ജൈവസ്ലരി......
ജൈവസ്ലറി എങ്ങനെ തയാറാക്കാം അല്ലെ??................... ..
1കിലോ പച്ച ചാണകം, 1കിലോ കടലപിണ്ണാക്ക്, 1കിലോ വേപ്പിന്‍പിണ്ണാക്ക്, എന്നിവ പത്തു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു അടപ്പുള്ള പാത്രത്തില്‍ പുളിപ്പിക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഇതിലേക്ക് കുറച്ചു പാളയം കോടന്‍ പഴവും , ചാരവും ചേര്‍ക്കുന്നത് നല്ലതാണ്..... ഇങ്ങനെ പുളിക്ക്കുന്ന ലായനി ഇരട്ടി വെള്ളം ചേര്‍ത്തു വാഴയ്ക്കും, അഞ്ചിരട്ടി വെള്ളം ചേര്‍ത്തു പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം
ജൈവസ്ലറി എങ്ങനെ തയാറാക്കാം അല്ലെ??...................
1കിലോ പച്ച ചാണകം, 1കിലോ കടലപിണ്ണാക്ക്, 1കിലോ വേപ്പിന്‍പിണ്ണാക്ക്, എന്നിവ പത്തു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു അടപ്പുള്ള പാത്രത്തില്‍ പുളിപ്പിക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഇതിലേക്ക് കുറച്ചു പാളയം കോടന്‍ പഴവും , ചാരവും ചേര്‍ക്കുന്നത് നല്ലതാണ്..... ഇങ്ങനെ പുളിക്ക്കുന്ന ലായനി ഇരട്ടി വെള്ളം ചേര്‍ത്തു വാഴയ്ക്കും, അഞ്ചിരട്ടി വെള്ളം ചേര്‍ത്തു പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം
No comments:
Post a Comment