വേപ്പെണ്ണ എമല്‍ഷന്‍ .....
അല്‍പ്പം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതിലേക്ക് വേപ്പെണ്ണ , അഞ്ചു മില്ലി ഒഴിച്ച് നന്നായി ഇളക്കി കൂട്ടിച്ചേര്‍ക്കുക. ഇത് ചെടികളുടെ ഇലകളിലും തണ്ടിലും ഇലകളുടെ അടിയിലും വീഴത്തക്ക വിധം അടിച്ചു കൊടുക്കുക. ചിത്രകീടം, വെള്ളീച്ച, പുഴുക്കള്‍ തുടങ്ങിയവയെ നിയന്ത്രിക്കാം . അതെ സമയം തന്നെ ഇതിനോടൊപ്പം കാന്താരി, വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ത്താല്‍ വീര്യം കൂടും ഗുണവും കൂടും

No comments:
Post a Comment